ദയവായി ഇത് വായിക്കാതെയിരിക്കരുത്!

ഒരു കുടുംബത്തെ ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നു:
താജുദീൻ, ഭാര്യ ഫെമിന, അമ്മ സൈനബ. അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ അംഗമായിരിക്കുന്ന ഈ കുടുംബം വളരെ കഷ്ടതയിലൂടെ കടന്നു പോകുന്നു… ഇവരെ സഹായിക്കേണ്ട കടമ സഭാ സംഘടന വ്യത്യസമില്ലാതെ ക്രിസ്തുവിന്റെ അനുകാരികളായിരിക്കുന്ന നാം ഓരോരുത്തർക്കുമുണ്ട്. താജുദീൻ ഒരു കരൾ രോഗിയാണ്, ഇദ്ദേഹത്തിന്റെ അമ്മ സൈനബ കിഡ്‌നി സംബന്ധമായ അസുഖത്താൽ ഭാരപ്പെടുന്നു. ആഹാരത്തിനും മരുന്നിനും ഇവർ വളരെയേറെ ബുദ്ധിമുട്ടുന്നു. കൂടാതെ ചികില്സിച്ച ചിലവിൽ ഇവർക്ക് പതിമൂന്നു ലക്ഷത്തോളം രൂപ കടമുണ്ട്. കടം കൊടുത്തവർ ഇവരെ ദിനംപ്രതി മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ഇവരുടെ സ്ഥിതിഗതികൾ ഞാൻ നേരിട്ട് അറിഞ്ഞിട്ടുള്ളതാണ്. ഇവരെ ഈ ദുരിത കയത്തിൽ നിന്നും രക്ഷിക്കുവാൻ നിങ്ങളുടെ കരങ്ങളെ വലിയവനായ ദൈവം ശക്തിപ്പെടുത്തട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രിയരേ നമ്മൾ എത്രയോ രൂപ അനാവശ്യമായും ആവശ്യത്തിനും ദിനം പ്രതി ചിലവഴിച്ചു കളയുന്നു. എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ എന്നാണെല്ലോ വചനം. ജോലിക്കു പോകാനോ കുടുംബം പുലർത്താനോ രോഗിയായ ഈ കുടുംബ നാഥന് സാധിക്കുന്നില്ല. കയറി കിടക്കാൻ ഒരു വീടോ സ്വന്തമായി ഒരു സെന്റ് വസ്തുവോ ഈ കുടുംബത്തിനില്ല. ഒരു ഹൈന്ദവ സഹോദരന്റ ഉദാര മനസ്കതയിലാണ് ഇവരുടെ താമസം. നിങ്ങളാൽ ആവുന്നത് ഈ കുടുംബത്തിന് വേണ്ടി ചെയ്യുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും. അവരുടെ ഫോൺ നമ്പറും അക്കൗണ്ട് നമ്പറും താഴെ കൊടുക്കുന്നു. നിങ്ങൾ ഓരോരുത്തരും സഹായിക്കുമെന്ന ഉറപ്പോടെ…

FEMINA. R CANARA BANK CHARUMMOODU BRANCH

ACCOUNT NUMBER : 4662101000446 ; IFSC CODE : CNRB: 0004662
Ph-+918943323842

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.