പി.സി.എൻ.എ.കെ: വിളംബരയോഗം ബഹറിനിൽ

ഫ്ലോറിഡ:2019 ജൂലൈയിൽ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ.കെ കോൺഫറൻസിന്റെ പ്രമോഷണൽ മീറ്റിംഗുകൾ ഐ.പി.സി ബഹറൈൻ റീജിയന്റെ നേതൃത്വത്തിൽ ജനുവരി 30ന് വൈകിട്ട് 7.30 മണി മുതൽ സഖയാ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ചു നടക്കും.

post watermark60x60

ബഹറൈൻ പ്രമോഷണൽ മീറ്റിംഗുകളിൽ പി.സി.എൻ.എ.കെ. നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ, നാഷണൽ ട്രഷറർ ബിജു ജോർജ്ജ് എന്നിവർ പങ്കെടുക്കും.

-ADVERTISEMENT-

You might also like