ബിബ്ലിയ Qz ഫെസ്റ്റ്-2019 ജനുവരി 20ന്

കുറിച്ചി: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, കുറിച്ചി വൈ.പി.സി.എ യുടെ നേതൃത്വത്തിൽ 2019 ജനുവരി 20 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ കുറിച്ചി, കോട്ടയം, തിരുവല്ല, റാന്നി എന്നീ സെന്ററുകളിൽ ബിബ്ലിയ Qz ഫെസ്റ്റ്-2019 മെഗാ ബൈബിൾ ക്വിസ് മത്സരം നടക്കും. ആവർത്തന പുസ്തകം, ലൂക്കോസിന്റെ സുവിശേഷം എന്നിവയാണ് പാഠഭാഗങ്ങൾ. ഒന്നാം സമ്മാനം വാഷിംഗ് മെഷീൻ, രണ്ടാം സമ്മാനം മിക്സർ ഗ്രൈൻഡർ, മൂന്നാം സമ്മാനം ഡിന്നർ സെറ്റ് കൂടാതെ അഞ്ചു പേർക്ക് പ്രോത്സാഹന സമ്മാനവും അനവധി സർപ്രൈസ് ഗിഫ്റ്റുകളും ഉണ്ടായിരിക്കും. സഭാവ്യത്യാസമെന്യേ ഏല്ലാവർക്കും പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്‌ട്രേഷൻ ഫീസ് 50 രൂപ. താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. https://goo.gl/forms/hVANHJbFsx6HR63D3

-ADVERTISEMENT-

-ADVERTISEMENT-

You might also like