ഉത്തരേന്ത്യയില്‍ ശൈത്യം കനക്കുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശൈത്യം കനക്കുന്നു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വെള്ളിയാഴ്ച പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും രേഖപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ആറു ഡിഗ്രി സെല്‍ഷ്യസാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ കുറഞ്ഞ താപനില.

News Middle Advt Banner

രാജ്യതലസ്ഥാനത്തെ താപനില 2.6 ഡിഗ്രി സെല്‍ഷ്യസ് വരെ താണു. 20 ഡിഗ്രി സെല്‍ഷ്യസാണ് ന്യൂഡല്‍ഹിയിലെ ഉയര്‍ന്ന താപനില.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading