എം.എ. ജോർജ് ഗുരുതരാവസ്ഥയിൽ; പ്രാർത്ഥന ആവശ്യപ്പെടുന്നു

നിബു വെള്ളവന്താനം

ഫ്ളോറിഡ: ഒർലാന്റോ ഐ.പി.സി സഭയുടെ വൈസ് പ്രസിഡന്റ് എം.എ ജോർജ് ഗുരുതരാവസ്ഥയില്‍ ഹോസ്‌പിറ്റലില്‍ വെന്റിലേറ്ററില്‍ കഴിയുന്നു. പ്രിയ ദൈവദാസന്റെ വിടുതലിനായി സ്വദേശത്തും വിദേശത്തുമുള്ള എല്ലാ ദൈവമക്കളുടെയും ദൈവദാസന്‍മാരുടേയും പ്രാര്‍ത്ഥനാസഹായം പ്രിയ കുടുംബവും ദൈവസഭയും ആവശ്യപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.