ലീഡർഷിപ്പ് & സ്പിരിച്യുൽ വാർഫേർ കൺവൻഷൻ ഇന്നു മുതൽ

മനാമ: വി ആർ ഓൾ വൺ ഇൻ ക്രൈസ്റ്റ് ഒരുക്കുന്ന ലീഡർഷിപ്പ് & സ്പിരിച്യുൽ വാർഫേർ  കൺവൻഷൻ ഇന്നും നാളെയും വൈകിട്ടു 7 മണി മുതൽ 9 മണി വരെ ഗൾഫ് എയർ ക്ലബ് സൽമാബാദ് വച്ചു നടത്തപ്പെടുന്നു അനുഗ്രഹീത പ്രഭാഷകൻ റവ. ടി.ജെ. ശാമുവേൽ മുഖ്യ പ്രസംഗകനായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.