സുവിശേഷയോഗവും സംഗീത ശുശ്രൂഷയും

ഒറവയ്ക്കൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ (ഫുൾ ഗോസ്പൽ) കേരള സ്റ്റേറ്റ്, ഒറവയ്ക്കൽ സഭയുടെ ആഭിമുഖ്യത്തിൽ ഒറവയ്ക്കൽ ജംഗഷനു സമീപം നവംബർ – 30, ഡിസംബർ 1, 2 തീയതികളിൽ (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ 6 pm മുതൽ 9 pm വരെ നടത്തപ്പെടുന്നു.
പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാ. P C ചെറിയാൻ (റാന്നി), പാസ്റ്റർ റജി (ശാസ്താംകോട്ട), പാസ്റ്റർ ബാബു ചെറിയാൻ (പിറവം) എന്നീ ദൈവ ദാസന്മാർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു.

PSALMS SINGERS കോട്ടയം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ ജേക്കബ് തോമസ്സ് സുവിശേഷയോഗം ഉത്ഘാടനം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.