അനുഗ്രഹത്തിൻറെ മൂന്നു ദിനരാത്രങ്ങൾക്കു ഇനി മണിക്കൂറുകൾ മാത്രം

‘എംപവർ 2018’ ബഹറിനിൽ

മനാമ: ഐ പി സി ബഥേൽ സഭ ഒരുക്കുന്ന ‘എംപവർ 2018’ ഗോസ്പൽ & മ്യൂസിക്കൽ ലൈവ് ഇവൻറ് നവംബർ 19,20,21 തീയതികളിൽ വൈകിട്ടു 07 മണി മുതൽ 9:30 വരെ ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ വച്ചു നടത്തപ്പെടുന്നു. അനുഗ്രഹീത കർതൃ ദാസൻ പാസ്റ്റർ ബാബു ചെറിയാൻ പിറവം വചനത്തിൽ നിന്നു സംസാരിക്കും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി & സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. ജിൻസ് മാത്യു ,ഷിക്കു ഡാൻ ജേക്കബ് ,അലക്സ് റ്റി ജെ & സജി എബ്രഹാം മാത്യു എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

കൺവൻഷൻ തത്സമയം ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ കാണാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.