Sing 4 Him Juniors Season 2 രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവല്ല: ആഗോള തലത്തിലുള്ള 7 മുതൽ 16 വയസ്സ് പ്രായം ഉള്ള കുട്ടികളെ ഏകോപിപ്പിച്ചുകൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്തീയ സംഗീത മത്സരം Excel Sing 4 him Season 2 Juniors ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. മൽസരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ബാലഗായകർ പങ്കെടുക്കും. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ 4 റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പ്. (9526677871, 9567885774). കൂടുതൽ വിവരങ്ങൾക്ക്: https://www.facebook.com/Excelministry എന്ന പേജ് സന്ദർശിക്കുക. രജിസ്റ്റർ ചെയ്യുവാൻ ഈ ലിങ്ക് സന്ദർശിക്കുക: https://goo.gl/forms/07syYbraf46aeML73

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.