ജയോത്സവം 2018 സുൽത്താൻ ബത്തേരിയിൽ നവംബർ 1 മുതൽ

സുൽത്താൻ ബത്തേരി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ – കേരളാ സ്റ്റേറ്റ് (ഇൻഡ്യ പൂർണ്ണ സുവിശേഷ ദൈവസഭ – കേരളാ സ്റ്റേറ്റ്) സുൽത്താൻ ബത്തേരി സിറ്റി സഭയുടെ അഭിമുഖ്യത്തിൽ 2018 നവംബർ 1, 2 ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9 വരെ പുത്തൻകുന്ന് കോടതിപ്പടിയിൽ വെച്ച് സുവിശേഷ യോഗവും സംഗീതവിരുന്നും നടത്തപ്പെടുന്നു.

പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം ശുശ്രൂഷിക്കുന്നു.

ബ്രദർ ജമൽസന്റെ നേതൃതത്തിൽ ഗാനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.