ബാംഗ്ലൂർ ശാന്തിനഗർ ശാലേം ഏജി ചർച്ച് കൺവൻഷൻ

ബാംഗ്ലൂർ : ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗം ഒക്ടോബർ 12,13,14 തീയതികളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ബാംഗ്ലൂർ ഓസ്റ്റിൻ ടൗണിൽ ഉള്ള നന്ദൻ ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നതാണ് .

പാസ്റ്റർ. ടി ജെ സാമുവേൽ, പാസ്റ്റർ. പോൾ തങ്കയ്യ എന്നിവർ മുഖ്യ സന്ദേശം നൽകും. ശാലേം ചർച്ച് ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും , പാസ്റ്റർ. സി ജി ബാബൂസ് എന്നിവർ കൺവൻഷന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.