അടിയന്തിര പ്രാർത്ഥനയ്ക്ക്
ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് ഇടുക്കി ഡിസ്ട്രിക്ടിലെ ചെറുതോണി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.കെ. സജിയുടെ ഭാര്യ സോളി സജി അതീവ ഗുരുതരാവസ്ഥയിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സംസാരിക്കുന്നില്ല, തലച്ചോറിലേക്കുളള ഓക്സിജൻ പ്രവാഹം കുറവാണ്. നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോകുന്നതിനുള്ള ക്രമീകരണം ചെയ്തു വരുന്നു. സൗഖ്യത്തിനായി ദൈവജനം പ്രാർത്ഥിക്കുക!



- Advertisement -

Comments are closed.