പ്രളയ ബാധിത പ്രദേശങ്ങളിൽ കൈത്താങ്ങലായി ഐ.പി.സി. ഡൽഹി സ്റ്റേറ്റും

പ്രളയ കെടുതി മൂലം കഷ്ടപ്പെടുന്നവർക്കായി ഐ പി സി ഡൽഹി സ്റ്റേറ്റ് സഹായഹസ്തവുമായി മുന്നിട്ടിറങ്ങുന്നു.

കേരളത്തിലെ വയനാടൻ ഗ്രാമങ്ങളിൽ പ്രകൃതി ക്ഷോഭത്താൽ ഗത്യന്തരമില്ലാതെ വലയുന്നവർക്കായി അത്യാവശ്യ സാധനങ്ങളുമായി വരും ദിവസങ്ങളിൽ എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നു. 

കമ്പിളി വസ്ത്രങ്ങൾ, ഭക്ഷണ പൊതികൾ, കുടിവെള്ളം, മറ്റിതര സാധനങ്ങൾ എന്നിവ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഈ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
The Indian Pentecostal Church of God Delhi,
A/c No. 4408000100157554.
Branch – Punjab National Bank, Mayur vihar phase-2.
IFSC – PUNB0440800.
For more details
contact Pr. sam George (IPC Delhi State Secretory – 9650082916,
Br. Thomas George (IPC Delhi State Welfare Board Secretory )- 9535314898

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.