യുവജന സെമിനാർ ഡൽഹിയിൽ

ഡൽഹി : യുവജനങ്ങളും സാമൂഹിക മാധ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി യുവജന സെമിനാർ ഓഗസ്റ്റ് 15 ന് രാവിലെ 10:00 am മുതൽ 1: 30 വരെ ഫെയ്ത് ഫെല്ലോഷിപ്പ് ചർച്ചിൽ (കാൽക്കാജി)വച്ചു നടക്കുന്നു.

അഡ്വക്കേറ്റ് സുകു തോമസ് (സുപ്രീം കോർട്ട്, ഡൽഹി ) മുഖ്യ പ്രഭാഷണം നടത്തുന്നു. പാസ്റ്റർ ബിനു ജോൺ ഈ മീറ്റിംഗുകൾക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ക്രൈസ്തവ എഴുത്തുപുര ഡൽഹി ടീമുമായി ബന്ധപ്പെടുക. 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.