അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവല്ല: ഐ.പി.സി കുറ്റൂർ സഭാ ശുശ്രുക്ഷകനും പി.വൈ.പി.എ കേരളാ സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറുമായി സേവനം ചെയ്യുന്ന പാസ്റ്റർ തോമസ്‌ ജോർജ് കട്ടപ്പനയുടെ മകൻ ഏബലിന്റെ (6) വയറ്റിൽ കോമ്പസ്സിന്റെ മുന കുടുങ്ങി ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. തല്ക്കാലം മൂന്ന് ദിവസത്തേക്ക് ഒബ്സെർവഷൻ ആണ് മെറ്റൽ ആയത് കൊണ്ട് എൻഡോസ്കോപ്പി ചെയ്താൽ സങ്കീർണമാകും, അത് തനിയെ പുറത്ത് വന്നില്ലെങ്കിൽ സർജ്ജറി നടത്തേണ്ടി വരും. ദൈവം അത്ഭുതം പ്രവൃത്തിക്കുവാൻ ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.