ഉന്നത വിജയികളെ അനുമോദിക്കുന്നു

ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ 2017 – 2018 അദ്ധ്യയന വർഷങ്ങളിൽ എസ്,എസ്,എൽ സി, പ്ലസ് ടൂ ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാമ്പാക്കുട സെന്ററിലെ പ്രതിഭകളെ 9-ാം തിയതി ശനിയാഴ്ച ഐ.പി.സി. പാമ്പാക്കുട സീയോൻ പ്രയർ ഹാളിൽ വച്ച് നടക്കുന്ന മാസയോഗത്തിൽ അനുമോദിക്കുന്നു . സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി.റ്റി.തോമസ് പ്രതിഭകൾക്ക് അവാർഡ് നൽകുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like