അടിയന്തിര പ്രാർത്ഥനക്കായ്; കൊടുങ്കാറ്റിലും പേമാരിയിലും കുടുങ്ങി പതിനായിരങ്ങൾ

സലാല: ഒമാനിലെ സലാലയിൽ ജനങ്ങൾ കാറ്റും ശക്തമായ പേമാരിയും മൂലം ദുരിതത്തിലാണ് എന്നാണ് ഇപ്പോൾ അവിടെ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ… ഫ്ലാറ്റുകളിൽ നിന്നും ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വാഹനങ്ങൾ പലതും വെള്ളത്തിലായി. വൻ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുന്നു എന്നാണ് ദുരിതബാധിതരായ ചിലർ ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചത്. ജനജീവിതം നിമിഷം തോറും വളരെ ദുരിതത്തിലായികൊണ്ടിരിക്കുന്നു. അവിടെയുള്ള ജനങ്ങൾക്കായി പ്രാർത്ഥിക്കുക… 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading