അടിയന്തിരമായി ബെന്നി സഹോദരനെ ഒന്നു സഹായിക്കൂ

പത്തനാപുരം: പാടം, പൂമരുതിക്കുഴി സ്വദേശിയായ ബെന്നി എന്ന സഹോദരനെ ഹൃദയത്തിൽ നന്മ ഉള്ളവർ ഒന്നു സഹായിക്കാമോ?

post watermark60x60

താൻ മിഷ്യൻ വാളുകൊണ്ട് മരം മുറിക്കുന്ന സമയത്ത് തടിമറിഞ്ഞു കാലിൽ വീണ് 2 കാലും മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റേണ്ടി വന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഉടനെ തന്നെ പ്ലാസ്റ്റിക് സർജറി ചെയ്യണം. ബെന്നിക്ക് ഭാര്യയും 4 മക്കളും പ്രായമായ ഒരു മാതാവും ഉണ്ട് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബെന്നി. സ്വന്തമായി ഒരു വീട് പോലും ഇല്ലായിരുന്നു. ഇപ്പോൾ പഞ്ചായത്തിൽ നിന്നും ഒരു വീട് അനുവദിച്ചു, എന്നാൽ അതിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ജീവിക്കാൻ ഒരു വരുമാനവുമില്ലാത്ത പ്രിയ സഹോദരനെയും കുടുംബത്തെയും ഓർത്ത് ദയവായി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യുക.

Soosamma Benny
State Bank of India
Kalanjoor Branch
A/C No 67354948636
IFSC SBIN0070663
Mobile No: +91 9061248545

Download Our Android App | iOS App

-ADVERTISEMENT-

-ADVERTISEMENT-

You might also like