ഐ.പി.സി വെള്ളിയറ കൺവൻഷൻ

റാന്നി: ഐ.പി.സി സീയോൻ വെള്ളിയറ പിവൈപിഎ ഒരുക്കുന്ന സുവിശേഷയോഗവും സംഗീത വിരുന്നും മെയ് 5, 6 തീയതികളിൽ
വെള്ളിയറയിൽ നടക്കും. യുവ പ്രഭാഷകരായ സുവി. ഷിബിൻ ശാമുവേൽ, സുവി. ഫെയ്ത് പള്ളിപ്പാട് എന്നിവർ പ്രസംഗിക്കും.
സിയോൺ വോയിസ് ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.