ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും ഡിവൈൻ ഹൌസ് കായംകുളത്തുവച്ചു നടത്തപ്പെടുന്നു (സെന്റ് ജോർജ് ഹോസ്പിറ്റലിന് കിഴക്കുവശം ) മെയ് 2 ബുധൻ രാവിലെ മുതൽ മെയ് 22 ഉച്ച വരെ പാസ്റ്റർ വര്ഗീസ് ബേബി നേതൃത്വം നൽകുന്നു കൂടുതൽ വിവരങ്ങൾക്ക് 9446344490

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.