“എംപവ്വർ 2018” പാസ്റ്റർ ബാബു ചെറിയാൻ ഫിലദൽഫിയയിൽ പ്രസംഗിക്കുന്നു

ഫിലദൽഫിയ: 2018 മെയ് 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ വൈകിട്ട് 6:15നും 12 ശനി രാവിലെ 10 മണിക്കും ഫിലദൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ചർച്ച് (P.F.G.A) BUSTLETON AVENUE, PHILADELPHIA, PA 19006 വെച്ച് “എംപവ്വർ 2018” എന്ന പേരിൽ മീറ്റിംഗുകൾ നടത്തപ്പെടുന്നു. സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ ബാബു ചെറിയാൻ (പിറവം) ദൈവവചനം ശുശ്രൂഷിക്കുകയും രോഗികൾക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഡോ. ബ്ലെസ്സൻ മേമന സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.
കുടുതൽ വിവരങ്ങൾക്ക് : 2672353756 | 2674013510 | 2672656263 | 2676294199 |

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like