ജെയിംസൺ സ്കൂൾ ഓഫ് തിയോളജി  ടൊറന്റോ വാർഷിക  കൺവൻഷൻ 2018 

ടൊറന്റോ: ജെയിംസൺ സ്കൂൾ ഓഫ് തീയോളജിയുടെ ആഭിമുഖ്യത്തിൽ വാർഷിക  കൺവൻഷൻ ജൂലൈ മാസം 20, 21 തീയതികളിൽ നടത്തപ്പെടുന്നു. സ്ഥലം ചർച്ച് ഓഫ് ഗോഡ് ശബത് കീപ്പിങ്, 312 റെക്സ് ഡെയ്ൽ BLVD. മുഖ്യ പ്രഭാഷകൻ പാസ്റ്റർ വി.ജെ. സാംകുട്ടി, All  Nation Church of God, UK. Exhort, Edify & Equip എന്നതാണ് ആപ്തവാക്യം. ഗാനശുശ്രുഷ ടൊറന്റോ സ്റ്റ യുണൈറ്റട് ക്വയർ നിർവഹിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജിജി ചാക്കോ: 4167166460
സാം തോമസ്: 6478821397

-ADVERTISEMENT-

-ADVERTISEMENT-

You might also like