എൽ. സാമിനെ ആദരിച്ചു

തിരുവനന്തപുരം: എഴുത്തുകാരനും അസംബ്ലിസ് ഓഫ് ഗോഡിലെ മുതിർന്ന മാധ്യമ പ്രവർത്തകനായുമായ എൽ സാമിനെ ഇന്ന് പ്ലാമൂട് ഏ. ജി. ഇവാഞ്ചലിസ്റ്റിക് സെന്ററിൽ വച്ച് നടന്ന ആഗമ ഉത്ഘാടന സമ്മേളനത്തിൽ വച്ച് ഏ. ജി.മലയാളം ഡിസ്ട്രിക്റ്റ് സെക്രട്ടറി പാസ്റ്റർ ടി. വി. പൗലോസ് ഫലകം നൽകി ആദരിച്ചു.

അരനൂറ്റാണ്ട് കാലം മാധ്യമ പ്രവർത്തനത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച എൽ. സാമിനെ, പാസ്റ്റർ എ. സി ശാമുവേലിന്റെ പേരിലുള്ള
മാധ്യമ പുരസ്കാരം നൽകിയാണ് ആദരിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് അദ്ദേഹം.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading