പത്തനാപുരം സെന്റർ പി.വൈ.പി.എ-ക്ക് പുതിയ നേതൃത്വം

പത്തനാപുരം സെന്റർ പിവൈപിഎ തിരഞ്ഞെടുപ്പ് സുവി. ഷിബിൻ ശാമുവേൽ വീണ്ടും പ്രസിഡന്റ് അജി കെ ദാനിയേൽ സെക്രട്ടറി

പത്തനാപുരം സെന്റർ പിവൈപിഎ 2018-2021 വർഷങ്ങളിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. സുവി.ഷിബിൻ ശാമുവേൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ വർഗീസ് ദാനിയേൽ, എബി മാത്യു എന്നിവർ വൈസ്- പ്രസിഡന്റുമാർ.അജി. കെ. ഡാനിയേൽ ട്രഷറർ. കൊട്ടാരക്കര മേഖല ട്രഷറർ കൂടിയായ മോസസ്. ബി. ചാക്കോ, സച്ചു ജോസഫ് എന്നിവർ ജോയിന്റ്. സെക്രട്ടറിമാർ റെജി പത്തനാപുരം ട്രഷറർ.റോഷൻ ഷാജി പബ്ലിസിറ്റി കൺവീനർ..
ഏപ്രിൽ 8 ഞായർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ജോർജ് അവറുകളുടെ അദ്ധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡിയിൽ ഐക്യ കണ്ഠേന ആയിരുന്നു തിരഞ്ഞെടുപ്പ്..

കഴിഞ്ഞ മൂന്നു വർഷം സുവി. ഷിബിൻ ശാമുവേലിന്റെ നേതൃത്വത്തിൽ പത്തനാപുരം സെന്റർ പിവൈപിഎ സംഘടിപ്പിച്ച വ്യത്യസ്തമായ പ്രോഗ്രാമുകൾ എറെ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു…

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading