സുവിശേഷ പ്രചരണയാത്ര

റാന്നി: 94മത് ഐ. പി. സി. റാന്നി ഈസ്റ്റ് സെൻറർ കൺവൻഷന് മുന്നോടിയായുള്ള സുവിശേഷ പ്രചരണയാത്ര ഈസ്റ്റ് സെൻറർ പി. വൈ. പി. എ. യുടെ നേതൃത്വത്തിൽ ഇന്നു ഉച്ചക്ക് 2 മണിക്ക് പെനിയേൽ കൺവൻഷൻ ഗ്രൗണ്ടിൽ നിന്നു തുടക്കം കുറിക്കുന്നു. സെൻറർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് എബ്രഹാം സമർപ്പണവും സെൻറർ സെക്രട്ടറി  പാസ്റ്റർ ബെൻസൺ തോമസ് സന്ദേശവും നൽകും.റാന്നിയുടെ വിവധ പ്രതേശങ്ങളിൽ പരസ്യയോഗം നടത്തപ്പെടും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.