പി. വൈ. പി. എ. യൂത്ത് വർഷിപ്പ് വള്ളംകുളത്ത്

വളളംകുളം: ഐ.പി.സി കുമ്പനാട് സെന്റർ പി വൈ പി എ യുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 4 മുതൽ 6 വരെ വള്ളംകുളം താബോർ ഐപിസി സഭയിൽ വെച്ച് യൂത്ത് വർഷിപ്പും ബൈബിൾ പ്രഭാഷണവും നടക്കും പാസ്റ്റർ.ബിനു മാത്യു ഉത്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ചാക്കോ സന്ദേശം നൽകും.
ബ്രദർ. ജോയൽ പടവത്ത് ആരാധനയ്ക്ക് നേതൃത്വം നൽകും.
യുവജനങ്ങളുടെ ആത്മീയ വളർച്ച ലക്ഷ്യമാക്കി സെന്ററിലെ എല്ലാ സഭകളിലും യൂത്ത് വർഷിപ്പ് സംഘടിപ്പിക്കുമെന്ന് സെന്റർ പി വൈ പി എ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like