“സഹോദരാ മാപ്പ്” കവലകളിൽ ഇറങ്ങി പത്തനാപുരം PYPA

പത്തനാപുരം: ആദിവാസി യുവാവിന്റെ മരണം, പത്തനാപുരം സെന്റർ പിവൈപിഎ സാമൂഹിക പ്രതിബദ്ധതയോടെ ‘സദ് വാർത്തയുമായി’ കവലകളിൽ ഇറങ്ങി..

സഹോദരാ മാപ്പ് എന്ന
തലക്കെട്ടോടെ പ്ല കാർഡും ഫ്ലെക്സുമായി നൂറുകണക്കിന് യുവജനങ്ങൾ അണിനിരന്നു..

നൂറു കണക്കിന് ലഖു ലേഖകൾ വിതരണം ചെയ്യുകയും ഇവാ. ഷിബിൻ ശാമുവേൽ, ദിലീപ് പിടവൂർ, പാസ്റ്റർ വർഗീസ്‌ ദാനിയേൽ എന്നിവർ സദ് വാർത്ത അറിയിച്ചു.
വിശക്കുന്നവർക്ക് ആഹാരം നൽകുവാനും കരയുന്നവരുടെ കണ്ണീരൊപ്പാനും തകർന്നവരെ പണിതെടുക്കുവാനും ഒരുമിച്ചു നിൽക്കാനുള്ള ദൃഡ പ്രതിജ്ഞയോടെ ഇന്നത്തെ കവല പ്രസംഗവും നല്ല പാട്ടുകളും എന്ന പ്രോഗ്രാമിന് തിരശീല വീണു…

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like