MEPC ബഹ്‌റൈൻ 2018 – 19 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: മിഡിൽ ഈസ്റ്റ് പെന്തകോസ്റ്റൽ ചർച്ച ബഹ്‌റൈൻ 2018 -19 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പാസ്റ്റർ ജെയ്‌സൺ കുഴിവിള, സെക്രട്ടറിയായി യോഹന്നാൻ പാപ്പച്ചൻ, ട്രഷറാർ ബാബു ഫിലിപ്പ്, വൈസ് പ്രസിഡൻറ് ആയി പാസ്റ്റർ ലിജൊ മാത്യു, ജോയിൻറ് സെക്രട്ടറി ബോബി മാത്യു, ജോയിൻറ് ട്രഷറാർ തോമസ് ശാമുവേൽ, ക്വയർ ലീഡർ പ്രസാദ് ജോയി, ഓഡിറ്റർ കോരഹ് മാത്യു, എക്സിക്യൂട്ടീവ് മെമ്പേഴ്‌സ് ഷാജൻ മാത്യു, ജിബോയ് തോമസ്, ഷാജി ശാമുവേൽ, പെർമനന്റ് മെമ്പേഴ്‌സ് തോമസ് കുര്യൻ, സൈമൺ ഫിലിപ്പ്, തോമസ് ചാക്കൊ, പാസ്റ്റർ മാത്തൻ സാമുവേൽ, പാസ്റ്റർ കെ. എം. ജോർജ് എന്നിവരാണ് പുതിയ ഭാരവാഹികൾ.

       

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.