ബ്ലെസ്സ്‌ അബുദാബി 2018

സ്വന്തം ലേഖകൻ

അബുദാബി: കർമ്മേൽ ഐ.പി.സി. യുടെ ആഭിമുഖ്യത്തിൽ 2018 മാർച്ച്‌ 23, 24 തിയതികളിൽ മുസഫ ബ്രദറൺ ചർച്ച്‌ സെന്ററിൽ ബ്ലസ്‌ അബുദാബി 2018 നടക്കും. ഈ കാലഘട്ടത്തിൽ കർത്താവ്‌ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കർത്താവിൽ പ്രസിദ്ധ വേദാദ്ധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ. തോമസ്‌ മാമ്മൻ (കോട്ടയം) ആനുകാലിക സംഭവവികാസങ്ങളെയും ശാസ്ത്രീയ വെളിപ്പെടുത്തലുകളെയും അപഗ്രഥിച്ച്‌ ആസന്നമായ യുഗാന്ത്യത്തെയും തുടർന്നുള്ള ഈ ലോകത്തിന്റെ ഗതിയേയും മനുഷ്യവർഗ്ഗത്തിന്റെ ഭാവിയേയും സംബന്ധിച്ച്‌ തിരുവചനത്തിൽ നിന്നും സംസാരിക്കും. കർമ്മേൽ വോയിസ്‌ ഗാനശുശ്രൂഷയ്‌ ക്ക്‌ നേതൃത്വം വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.