ICPF അബുദാബി ചാപ്റ്ററിനു പുതിയ നേതൃത്വം

അബുദാബി: ICPF അബുദാബി ചാപ്റ്ററിനു പുതിയ നേതൃത്വം ഇന്നലെ 12/02/2018 അബുദാബിയിൽ നടന്നതായ ICPF ജനറൽ മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പാസ്റ്റർ ഡാനിയേൽ വില്യംസ്, പാസ്റ്റർ ബെന്നി പി ജോൺ, പാസ്റ്റർ ജോജി ജോർജ്, ഡോക്ടർ റോയി ബി കുരുവിള, ബ്രദർ ഗ്ലെന്നി പി സി തുടങ്ങിയവർ പേട്രൺ ആയും പാസ്റ്റർ എബി വർഗീസ് പ്രസിഡണ്ട്‌, ബ്രദർ സജി സാം വർഗീസ് വൈസ് പ്രസിഡന്റ്, ബ്രദർ ജോൺസൻ മാത്യു സെക്രട്ടറി, ബ്രദർ മാത്യു ഫിലിപ്പ് ജോ:സെക്രട്ടറി, ബ്രദർ ഷിബു വർഗീസ് ട്രഷറാർ, ബ്രദർ പ്രിൻസ് തോമസ്‌ പ്രസാദ് ജോയിന്റ് ട്രെഷറർ, ബ്രദർ ജോൺസി കടമ്മനിട്ട പബ്ലിസിറ്റി കൺവീനർ, ബ്രദർ ഏബൽ സൈമൺ പ്രയർ കോർഡിനേറ്റർ, ബ്രദർ ബെന്നി മത്തായി മ്യൂസിക് കോർഡിനേറ്റർ ഇവരെ കൂടാതെ ഒമ്പത് അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു. ബ്രദർ സന്തോഷ് ഈപ്പൻ ICPF UAE കോർഡിനേറ്ററും ഈ മീറ്റിംഗിൽ സന്നിഹിതനായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading