അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളേജ് പുനലൂരിന് പുതിയ നേതൃത്വം

പുനലൂർ: പുരാതനവും പ്രശസ്തവുമായ അസംബ്ലിസ് ഓഫ് ഗോഡ് ബെഥേൽ ബൈബിൾ കോളേജിന് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

post watermark60x60

പ്രിൻസിപ്പലായി പാസ്റ്റർ റ്റി. എസ്. സാമുവേല്ക്കുട്ടി തിരഞ്ഞടുക്കപെട്ടു. പാസ്റ്റർ ഡി. മാത്യൂസാണ് പുതിയ വൈസ് പ്രിൻസിപ്പൽ. അക്കാഡമിക് ഡീനായി പാസ്റ്റർ ജോൺസൻ ജി സാമുവേലും റെജിസ്ട്രാറായി പാസ്റ്റർ എ ജോസും തിരഞ്ഞടുക്കപെട്ടു.

Download Our Android App | iOS App

-ADVERTISEMENT-

You might also like