ശാരോൻ തൃശൂർ സെന്റർ കൺവൻഷൻ ആരംഭിച്ചു

തൃശൂർ: ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ തൃശൂർ സെന്ററിന്റെ 39-മത് കൺവൻഷൻ ഇന്നലെ പറവട്ടാനി ഗ്രൗണ്ടിൽ ആരംഭിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ജെ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു. പാസ്റ്റർ റോയി ചെറിയാൻ സന്ദേശം നൽകി. പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സാം ടി മുഖത്തല തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ പ്രസംഗിക്കും.
ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയിൽ പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും. ശാരോൻ വോയിസ് ഗാനങ്ങൾ ആലപിക്കുന്നു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading