ശാരോൻ ഫെല്ലോഷിപ് ചർച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രുവരി 21 മുതൽ
തിരുവല്ല: ശാരോൻ ഫെല്ലോഷിപ് ചർച് തിരുവല്ല സെന്റർ കൺവൻഷൻ ഫെബ്രുവരി 21 മുതൽ 25 വരെ കുറ്റപ്പുഴ ശാരോൻ ഗ്രൗണ്ടിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാസ്റ്റർ എം എം ജോണ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്മാരായ ഫിന്നി ജേക്കബ്, സാം ടി മുഖത്തല, കെ ജെ തോമസ്, അനീഷ് ഏലപ്പാറ, പ്രിൻസ് തോമസ്, ബിജു ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.



- Advertisement -

Comments are closed.