ശാരോൻ ഫെല്ലോഷിപ് ചർച് പത്തനംതിട്ട-പുനലൂർ റീജിയൻ കൺവൻഷൻ ആരംഭിച്ചു

പുനലൂർ: ശാരോൻ ഫെല്ലോഷിപ് ചർച് പുനലൂർ – പത്തനംതിട്ട റീജിയൻ കൺവൻഷൻ ഇന്ന് പുനലൂർ വെട്ടിത്തിട്ട അപ്സര ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് യോഹന്നാൻ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ബിജു ജോർജ് സ്വാഗതം ആശംസിച്ചു. റീജിയൻ സെക്രെട്ടറി പാസ്റ്റർ വി ജെ തോമസ് സങ്കീർത്തനം വായിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. ജി മാത്യു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർമാരായ പ്രിൻസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, റെജി ശാസ്താംകോട്ട തുടങ്ങിയവർ അടുത്ത ദിവസങ്ങളിൽ പ്രസംഗിക്കും. ലിനിറ്റി ഗോസ്‌പെൽ സിംഗേഴ്‌സ് ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ 13 ശനിയാഴ്ച അവസാനിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading