ഐ. പി. സി കാർമേൽ താന്നിക്കുന്നു ജീവ സന്ദേശം കൺവൻഷൻ

മാവേലിക്കര: 2018 ജനുവരി 9 മുതൽ 13 വരെ ഐ. പി. സി കാർമ്മൽ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ താന്നിക്കുന്നു കാർമേൽ ഗോസ്പൽ നഗറിൽ. മാവേലിക്കര വെസ്റ്റ് സെന്റർ മിനിസ്റ്റർ ഡോ.  ജോൺ കെ മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ വർഗീസ് എബ്രഹാം, പാസ്റ്റർ ജെയിംസ് ജോർജ്, പാസ്റ്റർ KJ തോമസ് കുമളി, ഇവാ. സ്റ്റാൻലി കാർമേൽ എന്നിവർ ദൈവ വചനം പ്രസംഗിക്കുന്നു. സ്പിരിച്വൽ വോയിസ്‌ അടൂർ സംഗീത ശിശ്രുഷ നിർവഹിക്കും.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading