മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി 47-മത് ഗ്രാഡുവേഷൻ വെള്ളിയാഴ്ച

അടൂർ: മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി 47-മത് ഗ്രാഡുവേഷൻ വെള്ളിയാഴ്ച 9 മണിക്ക് സെമിനാരി ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ‘എഗെയ്റോ’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പ്രസിഡന്റ് ഡോ. ടി ജി കോശി, പ്രിൻസിപ്പൽ ഡോ. എം. സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.