CEM തിരുവല്ല സെക്ഷൻ ഒരുക്കുന്ന സംഗീത സന്ധ്യ

ക്രിസ്ത്യൻ ഇവാൻജലിക്കൽ മൂവ്മെന്റ് തിരുവല്ല സെക്ഷനും ഹാർമോണിയസ് മ്യൂസിക്ക് ബാന്റും ചേർന്നൊരുക്കുന്ന സംഗീതസന്ധ്യ Love Came Down 2018 ജനുവരി 6 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ തിരുവല്ല ബിലീവേഴ്സ് യൂത്ത് സെന്ററിൽ വെച്ച് നടക്കും.
പ്രസിദ്ധരായ സംഗീതജ്ഞർ സംഗീതസന്ധ്യ നയിക്കുന്നതാണ്. പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി) ദൈവവചനം സംസാരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.