ചർച്ച് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പ് – യു. എ. ഇ. യുടെ ഐക്യ കൂട്ടായ്മ

ഷാർജ: മുളക്കുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചർച്ച് ഓഫ് ഗോഡിന്റെ യു. എ. ഇ. യിലുള്ള മലയാളം സഭകളുടെ ഐക്യ കൂട്ടായ്മ ആയ ചർച്ച് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പ് – യു. എ. ഇ. യുടെ പ്രഥമ സംയുക്ത ആരാധനായോഗം 2018 ജനുവരി 1, തിങ്കളാഴ്ച വൈകിട്ട് 6:00 മണി മുതൽ 9:00 മണി വരെ ഷാർജയിലുള്ള യൂണിയൻ ചർച്ച് ഹാൾ നമ്പർ 1 ൽ വച്ച് നടക്കുന്നു. അനുഗ്രഹിത കർത്തൃദാസന്മാർ വചനഘോഷണം ചെയ്യുന്നു. ഈ ആരാധന യോഗത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിപ്പാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക.

പാസ്റ്റർ ജോസ് ജോർജ് – 050 – 7861642
ബ്രദർ അജു കെ കുരുവിള – 052 – 7851102

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.