WhatsApp കൂട്ടായ്മ ഒരുക്കുന്ന കൺവൻഷൻ ഡിസം. 18 മുതൽ കുമളിയിൽ
തിരുവനന്തപുരം: House of Prayer വാട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, കുമളി അമരാവതി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ ദൈവസഭ ചക്കുപള്ളം ആറാം മൈലിൽ വച്ച് രണ്ടാമത് വിടുതൽ മഹോത്സവം 2017 ഡിസംബർ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്നു. പ്രസ്തുത യോഗങ്ങളിൽ Pr. ഷാജി ജോസഫ് കുമളി, Pr. ജോയി ചെങ്കൽ, Pr. കെ. കെ രജ്ഞിത്ത് കോട്ടയം, Pr. ആന്റണി ഫ്രാൻസിസ് തിരുവല്ല എന്നിവർ പ്രസംഗിക്കുകയും Pr. കെ. കെ സാംകുട്ടി അദ്ധ്യക്ഷത വഹിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 10.30 മുതൽ 2 വരെയും വൈകിട്ട് 6.30 മുതൽ 9 മണി വരെയും യോഗങ്ങൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: Bro. VJ. ജോയി +919544947294.



- Advertisement -

Comments are closed.