TPM തൃശൂർ സെന്റർ ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

തൃശൂർ: റ്റി.പി.എം തൃശൂർ സെന്റർ കൺവെൻഷന്റെ അനുഗ്രഹത്തിനായി തൃശൂർ സെന്ററിലെ എല്ലാ ലോക്കൽ സഭകളിലും ഡിസംബർ 4, 5, 6 തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെയും വൈകിട്ട് 6.30 മുതൽ 8.30 വരെയും ഉപവാസ പ്രാർത്ഥന നടക്കും. എല്ലാ ശുശ്രൂഷകരും വിശ്വാസികളും ഉപവാസത്തിലും പ്രാർത്ഥനയിലും ആയിരിക്കണം എന്ന് സെന്റർ പാസ്റ്റർ സണ്ണി ജോർജ്, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ. എ ജേക്കബ്സൺ അറിയിച്ചു. തൃശൂർ സെന്റർ കണ്‍വൻഷൻ 2018 ജനുവരി 18 മുതൽ 21 വരെ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.