ശാരോൻ ഫെല്ലോഷിപ് ചർച് യു എ ഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 15ന്
ദുബായ്: ശാരോൻ ഫെല്ലോഷിപ് ചർച് യു എ ഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 15ന് ദുബായ് അൽ സഫ പാർക്കിനു സമീപമുള്ള എമിറേറ്റ്‌സ് ഇംഗ്ലീഷ് സ്പീക്കിങ് സ്‌കൂളിൽ വച്ചു നടക്കും. പാസ്റ്റർ ടി ജി കോശി മുഖ്യ അതിഥിയായിരിക്കും. റീജിയൻ കോർഡിനേറ്റർ പാസ്റ്റർ ജേക്കബ് ജോർജ് മുണ്ടക്കൽ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകും. ദുബായ് എലീം ചർച് ആതിഥേയത്വം വഹിക്കും.


- Advertisement -

Comments are closed.