UPF യൂത്ത്‌ സെമിനാർ

യു. പി.എഫ് (ദുബായ്/ഷാർജ)ന്റെ ആഭിമുഖ്യത്തിൽ, യുവാക്കൾക്കായി സെമിനാർ നടത്തുന്നു. നവംബർ 25ന് ഷാർജ വർഷിപ്പ്‌ സെന്ററിൽ വച്ച്‌ രാവിലെ 9:30 മുതൽ മധ്യാഹ്നം 1:00 മണി വരെ നടത്തപ്പെടുന്ന സെമിനാറിൽ സുപ്രസിദ്ധ സുവിശേഷകൻ പാസ്റ്റർ പ്രതാപ്‌ സിംഗ്‌ പ്രസംഗിക്കുന്നു. കുട്ടികൾക്കും യുവാക്കൾക്കും ഈ സെമിനാർ പ്രയോജനകരമായിരിക്കുമെന്ന് സംഘാടകർ അറിയിക്കുന്നു. ട്രാൻസ്ഫോർമേഴ്‌സ് യുഎഇയുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.