‘മതപരിവർത്തനം’ ആരോപിക്കപ്പെട്ട യു. പി. യിലെ പാസ്റ്റർമാരെ പോലീസ് വിട്ടയച്ചു

റോജി ഇലന്തൂർ / സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ

അലിഗഡ്‌: മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിക്കപ്പെട്ട്‌ പോലീസ്‌ കസ്റ്റഡിയിൽ ആയിരുന്ന പാസ്റ്റർ ആയൂബിനെയും മറ്റു രണ്ട്‌ സഹോദരന്മാരെയും പോലീസ് സ്റ്റേഷനിൽ നിന്നു രാത്രി ഏറെ വൈകി വിട്ടയച്ചു എന്നാണ് ക്രൈസ്തവ എഴുത്തുപുര പ്രതിനിധികൾക്കു ഇതു സംബന്ധമായി ലഭിച്ച റിപ്പോർട്ട്‌.

‘ഇമ്മാനുവൽ അസോസിയേഷൻ’ എന്ന സാമൂഹിക സംഘടന അലിഗഡ്‌ എ. ജി സഭയിൽ നടത്തിയ നടന്ന പ്രാർത്ഥനയെ തടയുകയും, മതപരിവർത്തനം നടത്തുന്നു എന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലുമാണ് അറസ്റ്റ്‌ ഉണ്ടായത്‌. എന്നാൽ ക്രൈസ്തവ എഴുത്തുപുരയിലൂടെ പ്രാർത്ഥന ചോദിക്കുകയും, തത്ഫലമായി ദൈവസഭകളുടെയും അനേകായിരങ്ങളുടെയും പ്രാർത്ഥനയുടെ മറുപടിയായി പോലീസ്‌ കസ്റ്റഡിയിൽ നിന്നും പുറത്തു വരികയായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading