നീറ്റ് പരീക്ഷയിൽ ഉന്നത വിജയവുമായി ജൂലിയ രാജൻ

അബുദാബി: അഖിലേന്ത്യാ തലത്തിൽ നടത്തിയ നീറ്റ് പരീക്ഷ യിൽ ഉന്നത റാങ്ക് കരസ്ഥമാക്കി പ്രവാസി മലയാളി യായ ജൂലിയ ആൻ രാജൻ വെല്ലൂർ ഗവൺ മെന്റ് മെഡിക്കൽ കോളേജിൽ എം. ബി. ബി. എസ്. പ്രവേ ശനം നേടി.

News Middle Advt Banner

അബുദാബി ഇന്ത്യൻ സ്‌കൂളിൽ നിന്നും പ്ലസ് ടു പരീക്ഷ യിൽ സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും A1 നേടി യ ജൂലിയ, പത്താം ക്ലാസ്സിലും എല്ലാ വിഷയ ങ്ങളി ലും A+ നേടി ഒന്നാം സ്ഥാന ക്കാരി യായി രുന്നു.

തിരുവല്ല ഇരവിപേരൂർ സ്വദേശി അബുദാബിയിൽ ജോലി ചെയ്യുന്ന ഗാന രചയിതാവും ഗായകനുമായ രാജൻ തറയശ്ശേരി – അനില രാജൻ ദമ്പതി കളുടെ ഇളയ മകളാണ് ജൂലിയ ആൻ രാജൻ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading