ഐ സി പി എഫ് ക്യാമ്പ് കുവൈറ്റിൽ

കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റർന്റെ നേതൃത്വത്തിൽ
കിഡ്സ് & ടീൻകിഡ്സ് & ടീൻവേണ്ടി ക്യാമ്പ് നടത്തപ്പെടുന്നു.
“His Way” എന്ന തീം അടിസ്ഥാനമാക്കി ബ്രദർ സുജിത് എം സുനിൽ, ഡോ മാത്യു എന്നിവർ നയിക്കുന്ന ഈ ക്യാമ്പ് എൻ ഇ സി കെ, കുവൈറ്റ് സിറ്റിയിൽ വെച്ച്
സെപ്‌റ്റംബർ മാസം 2, 3 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയുള്ള സമയത്തു നടക്കും. രെജിസ്റ്ററേഷൻ ചെയുവാൻ www.icpfkwt.com സന്ദർശിക്കുക.
രെജിസ്റ്ററേഷൻ ഫീസ് 2 KD/- ആണ് .

വാഹന ക്രമീകരണത്തിനായി ബന്ധത്തപെടുക

സാൽമിയ : 60650722 / 99836640
അബ്ബാസിയ : 96970718 / 66027501

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.