പാസ്റ്റർ എം. എ. വർഗീസ് ഇന്ന് മുതൽ ദോഹയിൽ ശുശ്രൂഷിക്കുന്നു

ദോഹ: ഇന്ന് മുതൽ 3 ദിവസം ദോഹ സുവാർത്ത ചർച്ചിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ എം. എ. വർഗീസ്, ബാംഗ്ലൂർ ദൈവ വചനം ശുശ്രൂഷിക്കുന്നു. 21 ദിവസത്തെ ഉപവാസപ്രാർത്ഥനയും ഉണർവ് യോഗങ്ങളും ജൂൺ 3 മുതൽ 23 വരെ തുടർമാനമായി ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 8 വരെയായിരിക്കും യോഗങ്ങൾ നടക്കുന്നത്. ദോഹയിലുള്ള എല്ലാ ദൈവജനത്തെയും ഈ മീറ്റിംഗുകളിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ജൂൺ 23ന് സഭായോഗത്തോടു കൂടി ഉപവാസ പ്രാർത്ഥന അവസാനിക്കും. 

ദോഹയ്ക്കു പുറത്തുള്ളവർക്കും ദോഹ സമയം വൈകിട്ട് 6 മുതൽ 8 വരെ സുവാർത്ത ചർച്ചിന്റെ ഫേസ്ബുക് പേജ് ആയ https://www.facebook.com/Suvartha-Church-Doha-1640681812638490/ൽ കൂടി ഈ മീറ്റിംഗുകൾ തത്സമയം ലൈവായി വീക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : +97477244124

https://www.facebook.com/Suvartha-Church-Doha-1640681812638490/

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.