സമകാലികം: ടിക് ടോക്കിലെ തർക്കം; തെരുവിലെ അന്ത്യം | വിനോദ് എബ്രഹാം, ദുബായ്
" നിനക്കു ധൈര്യമുണ്ടെങ്കിൽ ഇവിടേക്കു വരൂ". ടിക്ടോക്കിലെ ലൈവ്സ്ട്രീമിംഗിലൂടെ പരസ്പരം നടത്തിയ പോർവിളികൾ അങ്ങനെ ഷാർജ അൽനാദയിൽ ഒരു കാർപാർക്കിംഗ് സ്ഥലത്തെ സംഘട്ടനത്തിലേക്കും ഒടുവിൽ കണ്ണൂരിലെ പഴയങ്ങാടി സ്വദേശിയായ ഇസ്‌മായേലിൻ്റെ അന്ത്യത്തിലേക്കും…