ലേഖനം: അമ്മമാർക്കും സ്ത്രീകൾക്കും ലോകത്തെ മാറ്റുവാൻ കഴിയും | സൂസി റോയി, ഹൈദരാബാദ്
പത്തൊൻപതാം നൂറ്റാണ്ടിൽ ദൈവത്തോട് ആഴമായ അഭിനിവേശം ഉണ്ടായിരുന്ന ഒരു മാതാവ് ഒരിക്കൽ തൻ്റെ സണ്ടേസ്കൂൾ ക്ലാസ്സിൽ വേദപുസ്തകത്തിലെ അമ്മമാരെക്കുറിച്ച് പഠിപ്പിച്ചനന്തരം ക്ലാസിൻ്റെ സമാപനത്തിൽ ഇങ്ങനെ പ്രാർത്ഥിക്കുകയുണ്ടായി: "സ്വർഗ്ഗീയ പിതാവേ, മാതാവ്…