ലേഖനം: ആത്മാവിന്റെ ഫലം വിശ്വാസജീവിതത്തിൽ | സുനിൽകുമാർ പട്ടാഴി
ആത്മാവിന്റെ ഫലമോ “സ്നേഹം,സന്തോഷം, സമാധാനം, ദീർഘക്ഷമ,ദയ, പരോപകാരം, സൌമ്യത, ഇന്ദ്രിയജയം എന്നിവ തന്നെ “ ഗലാത്യർ 5:22-23. ക്രിസ്തീയ വിശ്വാസത്തിൽ നിലനില്ക്കുന്ന ഒരു വ്യക്തിയുടെ ജീവിതം ബാഹ്യമായ പ്രകടനമല്ല, മറിച്ച് അത് ആന്തരികമായ പരിവർത്തനത്തിന്റെ…