ലേഖനം: മാറ്റം നമ്മിൽ നിന്ന് ആരംഭിക്കട്ടെ | സ്റ്റെർലിൻ ജോർജ്
നമ്മുടെ സമൂഹത്തിലും, നമ്മുടെ സഭയിലും മാറ്റങ്ങൾ ഉണ്ടാകണം എന്ന് നമ്മൾ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ ചിന്ത ഇങ്ങനെയായിരിക്കും: “എല്ലാവരും മാറിയതിന് ശേഷം മാറ്റങ്ങൾ നടക്കട്ടെ.” അത്തരമൊരു ചിന്താഗതിയോടെ നമ്മൾ മുന്നോട്ട്…